പൂഴിക്കാലയിൽ ലീലമ്മ ജോസഫ് (80), നിര്യാതയായി ഭർത്താവ് പരേതനായ P.T ജോസഫ്. മക്കൾ: രാജൂ, ജെയ്മോൻ, പരേതയായ രിജി, മരുമക്കൾ: ജിജി ചിരപ്പുറത്ത്, ബീന മരോട്ടി കുഴിയിൽ. മൃത്യ സംസ്ക്കാരം 29/1/2026 വ്യാഴ്ച്ച വെകുന്നേരം 4 മണിക്ക് രാജപുരം തിരുകുടുംബ ഫെറോറ ദേവലയത്തിൽ. സഹോദരങ്ങൾ: ലൂക്ക, ചിന്നമ്മാ, ബേബി, എസ്താപ്പൻ.
പൂഴിക്കാലയിൽ ലീലമ്മ ജോസഫ് (80), നിര്യാതയായി












Leave a Reply