എടത്തോട്ട് യുവതിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയുടെ വീടിന് അജ്ഞാതർ തീവച്ചു.

എടത്തോട്ട് യുവതിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയുടെ വീടിന് അജ്ഞാതർ തീവച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം
എടത്തോട് മാധവന്റെ വീടിനാണ് തീവച്ചത്. അടച്ചിട്ട വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്നതിനു ശേഷം വിലപ്പെട്ട രേഖകൾ അടക്കം കത്തിച്ചു.
കഴിഞ്ഞദിവസം ഇടത്തോട്ടെ ദാമോദരന്റെ ഭരന്റെ ഭാര്യ സജിതയെ വധിക്കാൻ ശ്രമിച്ച കേസിൽ മാധവൻ കാഞ്ഞങ്ങാട് സബ്ജയിലിൽ റിമാൻഡിൽകഴിയുകയാണ്.
വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *