കള്ളാർ ഗ്രാമ പഞ്ചായത്ത് ഓഫിസ് പരിസരത്തു നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണം തിരിച്ചു നൽകി മാതൃക കാട്ടി

കള്ളാർ ഗ്രാമ പഞ്ചായത്ത് ഒാഫിസ് പരിസരത്തു നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണം ഗ്രാമ പഞ്ചായത്ത് സ്റ്റാഫിന് കിട്ടി ഉടമയ്ക്ക് തിരിച്ചു നൽകി മാതൃക കാട്ടി ഗ്രാമ പഞ്ചായത്ത് ചടങ്ങിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  രജിത യഥാർത്ഥ വ്യക്തിക്ക് കൈമാറി ചടങ്ങിൽ വൈസ് പ്രസിഡൻ്റ്  എം എം സൈമൺ ഭരണസമിതി അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറി സ്റ്റഫ് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *