ഗവ. എൽപി സ്കൂളിൽ പാചകതൊഴിലാളി ഒഴിവ്

 

പെരുതടി: ഗവ. എൽപി സ്കൂളിൽ പാചകതൊഴിലാളി ഒഴിവു ണ്ട്. സമൂഹത്തിൽ പിന്നാക്കം നി ൽക്കുന്ന സ്ത്രീകൾക്കും എസ് സി, എസ്ടി, ഒബിസി, ന്യൂനപ ക്ഷ വിഭാഗങ്ങളിൽപ്പെടുന്നവർ ക്കും മുൻഗണന. അഭിമുഖം നാ ളെ രാവിലെ 11നു സ്കൂ‌ൾ ഓഫീ സിൽ നടക്കും. താത്പര്യമുള്ള വർ അസൽ സർട്ടിഫിക്കറ്റുകളു മായി എത്തിച്ചേരണം.

Leave a Reply

Your email address will not be published. Required fields are marked *