പാണത്തൂർ പുത്തൂരടുക്കം ഗുളികൻകാവ് പുരുഷ സ്വയം സഹായസംഘത്തിന്റെ അഞ്ചാം വാർഷികം വിപുലമായി ആഘോഷിച്ചു

 

പാണത്തൂർ : പുത്തൂരടുക്കം ഗുളികൻകാവ് പുരുഷ സ്വയം സഹായ സംഘത്തിന്റെ അഞ്ചാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി ചികിത്സാധന സഹായ വിതരണവും നടന്നു.

2026-27വർഷത്തെ പുതിയ ഭാരവാഹികളെ യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു.

ബിജു. ബി (പ്രസിഡന്റ്‌), കുമാരൻ. സി. എം (വൈസ് പ്രസിഡന്റ്‌) ,, സുരേഷ്ബാബു (സെക്രട്ടറി), നിധീഷ്. ബി (ജോയിന്റ് സെക്രട്ടറി) സതീഷ്. ആർ..(ട്രെഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *