കുമ്പളയില്‍ സര്‍വ്വീസ് റോഡ് നിര്‍മ്മിക്കാതെ ടോള്‍ പിരിവ് നടത്തുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷമായ ചോദ്യം. സര്‍വീസ് റോഡ് ഇല്ലാതെ എങ്ങനെയാണ് ടോള്‍ പിരിവ് നടത്തുന്നതെന്ന് അധികൃതരോട് ഹൈക്കോടതി ചോദിച്ചു. കുമ്പള ടോള്‍ വിരുദ്ധ സമിതി കണ്‍വീനര്‍ അഷ്‌റഫ് കര്‍ള നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിര്‍ണായക പരാമര്‍ശം ഉണ്ടായത്.
കുമ്പള ടോള്‍പ്ലാസ കേസില്‍ ഹൈക്കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍; കേസ് 28ലേക്ക് മാറ്റി












Leave a Reply