എസ്എഫ്ഐ പനത്തടി ഏരിയ സമ്മേളനം പാണത്തൂരിൽ നടന്നു

പാണത്തൂർ : എസ്എഫ്ഐ പനത്തടി ഏരിയ സമ്മേളനം പാണത്തൂരിൽ നടന്നു. സമ്മേളനം എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം അമൽ രാജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏരിയ പ്രസിഡന്റ് അനന്തു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാണത്തൂർ ലോക്കൽ സെക്രട്ടറി ബിനു വർഗീസ് സ്വാഗതവും സിപിഎം ഏരിയ കമ്മിറ്റി അംഗം നന്ദിയും പറഞ്ഞു. യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെ നാട്ടിൽ നിന്നും ഉന്മൂലനം ചെയ്യാൻ എസ്എഫ്ഐ പ്രവർത്തകർ ജാഗ്രതയോടെ മുന്നോട്ടുവരണമെന്ന് യോഗം അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *