ബളാംതോട്: ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘം പൊതുജന സമ്പർക്ക പരിപാടിയുടെ ഭാഗമായി അഹല്യ ഐ ഹോസ്പിറ്റൽ കാഞ്ഞങ്ങാടുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. ജനുവരി 25 ന് ഞായറാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ ബളാംതോട് ക്ഷീര സംഘത്തിൽ വെച്ച് ക്യാമ്പ് നടക്കും.
ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 20/01/2025 ന് മുമ്പ് ബളാംതോട് സംഘത്തിൽ പേര് രജിസ്റ്റർ ചെയ്യണം.












Leave a Reply