നിയന്ത്രണം വിട്ടു കാർ കുഴിയിൽ വീണു യാത്രക്കാർക്ക് പരുക്ക്

 

രാജപുരം: മാലക്കല്ല് സ്വദേശികൾ സഞ്ചരിച്ച വാഗണർ കാർ നിയന്ത്രണം വിട്ട് വണ്ണാത്തിക്കാനം കുഴിയിൽ വീണ് യാത്രക്കാർക്ക് പരുക്ക്. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. പരിക്കേറ്റവരെ ഉടൻ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *