പനത്തടി ഗ്രാമപഞ്ചായത്ത് തൊഴിൽമേള സംഘടിപ്പിച്ചു.


പനത്തടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിൽമേള 2025 എന്ന പേരിൽ പഞ്ചായത്ത് ഹാളിൽ നടന്നു. നിരവധി ഉദ്യോർത്തികൾ പരിപാടിയിൽ പങ്കെടുത്തു. തൊഴിൽമേളയുടെ ഉദ്ഘാടനം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു. കുര്യാക്കോസ്, ലത അരവിന്ദ്, ഹരിദാസ് ,കെ ജെ ജെയിംസ്,വിൻസന്റെ, രാധാ സുകുമാരൻ,, കെ കെ വേണുഗോപാൽ ,കെ എസ് പ്രീതി, സിഡിഎസ് ചെയർപേഴ്സൺ ചന്ദ്രാവതി, വിവിധ കമ്പനികളിലെ ആളുകൾ, വിവിധ പ്രദേശങ്ങളിലെ ഉദ്യോർത്തികൾ

Leave a Reply

Your email address will not be published. Required fields are marked *