ബാത്തൂർ കഴകംപനത്തടി താനത്തിങ്കാൽ മാർച്ച് 21,22,23 നടന്ന വയനാട്ട് കുലവൻതെയ്യം കെട്ട് മഹോൽസവത്തിൻ്റെ ജനറൽ ബോഡി യോഗം നടന്നു.തെയ്യം കെട്ടിന് ശേഷം നടക്കുന്ന ചടങ്ങുകളിലൊന്നായ
ചൂട്ടൊപ്പിക്കൽ മംഗലം ഭക്തിനിർഭരമായ ചടങ്ങിൽ നടന്നു.അടോട്ട്, കിഴക്കുംകര പുള്ളി കരിങ്കാളി കഴക
സ്ഥാനികരും ബാത്തൂർ കഴകം പ്രസിഡൻറ് ഇ.കെ. ഷാജി, വർക്കിംഗ് പ്രസിഡൻ്റ് കരുണാകരൻ ട്രഷറർ രാഘവൻ ആഘോഷ കമ്മിറ്റി ചെയർമാൻ എൻ .ബാലചന്ദ്രൻ ജനറൽ കൺവീനർ കൂക്കൾ ബാലകൃഷ്ണൻ
താനം പ്രസിഡൻറ് വളപ്പിൽ സുകുമാരൻ ചൂട്ടൊപ്പിൽ മംഗല ക്കാരൻ പ്രശാന്ത് താനത്തിങ്കാൽ
ടി.ഉണ്ണികൃഷ്ണൻ വി.വി.കുമാരൻ എ.കെ.രാജേഷ് എന്നിവർ സംസാരിച്ചു
ഉൽസവത്തിൻ്റെ വരവ് ചിലവ് കണക്ക് അവതരിപ്പിച്ച് പാസ്സാക്കി ആഘോഷ കമ്മിറ്റി പിരിച്ച് വിട്ടു.
വൈകുന്നേരം മറി ഊട്ടോടുകൂടി തെയ്യം കെട്ടിൻ്റെ അനുബന്ധ ചടങ്ങുകൾ അവസാനിച്ചു

ബാത്തൂർ കഴകംപനത്തടി താനത്തിങ്കാൽ മാർച്ച് 21,22,23 നടന്ന വയനാട്ട് കുലവൻതെയ്യം കെട്ട് മഹോൽസവത്തിൻ്റെ ജനറൽ ബോഡി യോഗം നടന്നു.












Leave a Reply