ബാര മുക്കുന്നോത്ത് വീട് കുത്തിതുറന്ന് കവര്‍ച്ച

ഉദുമയില്‍ ഗള്‍ഫുകാരന്റെ വീട് കുത്തിതുറന്ന് കവര്‍ച്ച. ആറര പവന്‍ സ്വര്‍ണ്ണാഭരണവും അയ്യായിരം രൂപയും കവര്‍ന്നു. ഉദുമ ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രത്തിന് മുന്‍വശത്തെ മുരളിയുടെ വീട്ടിലാണ് വെളളിയാഴ്ച്ച രാത്രി കവര്‍ച്ച നടന്നത്. മേല്‍പ്പറമ്പ് പൊലീസും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദ്ധരും എത്തി പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *