ലോക്കൽ വാർത്തകൾ ഇന്ന് മുതൽ പൂടംകല്ല് ആശുപത്രിയിലെ ഒപി പ്രവർത്തനം രാത്രി എട്ടുമണിവരെ B TV Malayalam Jan 10, 2026 0 പൂടംകല്ല്: ഡോക്ടർമാരുടെ കുറവുമൂലം 10/01/2026(ശനിയാഴ്ച) മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂടംകല്ല് ആശുപത്രിയിലെ ഒപി പ്രവർത്തനം രാത്രി എട്ടുമണിവരെ പരിമിതപ്പെടുത്തിയിരിക്കുന്നു മെഡിക്കൽ ഓഫീസർ Post Views: 153
ലോക്കൽ വാർത്തകൾ ബളാംതോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ക്യാമ്പയിൻ സംഘടിപ്പിച്ചു. B TV Malayalam Jun 25, 2026
ലോക്കൽ വാർത്തകൾ അധികൃതർക്ക് അനക്കമില്ല. പാണത്തൂർ റാണിപുരം റോഡിരികിലെ അപകടകരമായ കുഴികൾ നികത്താൻ നാട്ടുകാർ ശ്രമം തുടങ്ങി. B TV Malayalam Jun 25, 2026
ലോക്കൽ വാർത്തകൾ അധികൃതർക്ക് അനക്കമില്ല. പാണത്തൂർ റാണിപുരം റോഡിരികിലെ അപകടകരമായ കുഴികൾ നികത്താൻ നാട്ടുകാർ ശ്രമം തുടങ്ങി. പാണത്തൂർ – മഴവെള്ളം ഒലിച്ചിറങ്ങി റോഡരികിൽ ടാറിങ്ങിനോട് ചേർന്ന് വൻ കുഴികൾ രൂപപ്പെട്ട പാണത്തൂർ റാണിപുരം റോഡിൽ കുണ്ടുപ്പള്ളിയിലെ കുഴികൾ നികത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. 8 -ാം വാർഡ് മെമ്പർ എം ഷിബുവിൻ്റെ നേതൃത്വത്തിലാണ് ശ്രമദാനം നടത്തിയത്. ബിഎസ്എൻഎൽ കമ്പനി ടെലഫോൺ കേബിൾ ഇടുന്നതിനു വേണ്ടി ഹിറ്റാച്ചി ഉപയോഗിച്ച് റോഡിലെ ടാറിങ്ങിനോട് ചേർന്ന് കുഴിയെടുത്തതാണ് മഴ വെള്ളം ഒലിച്ചിറങ്ങി കുഴികൾ രൂപപ്പെടാൻ കാരണമായത്. കമ്പനി നഷ്ടപരിഹാരമായി പഞ്ചായത്തിൽ തുക അടച്ചിരുന്നെങ്കിലും ഇത് ഉപയോഗിച്ച് പഞ്ചായത്ത് റോഡിൽ ആവശ്യമായ ഓടകളും മറ്റും നിർമ്മിക്കാത്തതാണ് കുഴികൾ രൂപപ്പെടാൻ കാരണമായന്ന് നാട്ടുകാർ പറയുന്നു. വലിയ കല്ലുകൾ ഇട്ടാണ് കുഴികൾ നിർത്തുന്നത്. നാളെയും കൂടി ശ്രമദാനം വേണ്ടിവരുമെന്ന് പ്രവൃത്തിക്ക് നേതൃത്വം നൽകിയ സാമൂഹ്യ പ്രവർത്തകൻ എം.കെ സുരേഷ് പറഞ്ഞു. പി ബാബു നായർ, എ വേണുഗോപാലൻ, ബാലകൃഷ്ണൻ എം.കെ കുട്ടിനായക്ക് എന്നിവർ നേതൃത്വം നൽകി. B TV Malayalam Jun 25, 2026
ലോക്കൽ വാർത്തകൾ റാണിപുരത്തെ അനധികൃത മണ്ണെടുപ്പ് പഞ്ചായത്തിലെ അധികൃതരുടെ ഒത്താശയോടെ ബിജെപി. B TV Malayalam Jun 25, 2026
ലോക്കൽ വാർത്തകൾ പനത്തടി – റാണിപുരം റോഡരികിലെ കാട് ശ്രമദാനത്തിലൂടെ കൊത്തി വൃത്തിയാക്കി . B TV Malayalam Jun 25, 2026
ലോക്കൽ വാർത്തകൾ ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ വാരിയർ’ പരിപാടി സംഘടിപ്പിച്ചു B TV Malayalam Jun 25, 2026
ലോക്കൽ വാർത്തകൾ കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാസര്‍കോട് സിവില്സ്റ്റേഷന് പരിസരത്തു നിന്നും ആരംഭിച്ച് ഉദയഗിരി ജില്ലാ സ്പോര്‍ട്സ് അക്കാദമി പരിസരം വരെ സംഘടിപ്പിച്ച ഒളിമ്പിക് റണ്‍ ജില്ലാ കളക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്തു. B TV Malayalam Jun 25, 2026
ലോക്കൽ വാർത്തകൾ നിരോധനം ലംഘിച്ച് റാണിപുരത്ത് ജെസിബി ഉപയോഗിച്ച് അനധികൃത മണ്ണെടുക്കൽ തകൃതി. B TV Malayalam Jun 25, 2026
ലോക്കൽ വാർത്തകൾ ഓണത്തിന് പൂക്കളമൊരുക്കാൻ പാണത്തൂർ ഗവൺമെൻറ് വെൽഫെയർ ഹൈസ്കൂളിൽ ചെണ്ടുമല്ലി പൂക്കളൊരുങ്ങും. B TV Malayalam Jun 25, 2026
Leave a Reply Cancel replyYour email address will not be published. Required fields are marked *Comment Name* Email* Save my name, email, and website in this browser for the next time I comment. Δ
Leave a Reply