പാണത്തൂർ സ്വദേശിയും ഇപ്പോൾ കാഞ്ഞങ്ങാട് താമസക്കാരനുമായതോമസ് മൈക്കിൾ (39) അന്തരിച്ചു. അസുഖ ബാധിതനായി ആശുപത്രിയിൽ കൊണ്ടുപോകവേ ഇന്നലെ രാത്രിയായിരുന്നു മരണം. പിതാവ്: മൈക്കിൾ എം പൂവത്താനി, മാതാവ്: ലീലാമ്മ മൈക്കിൾ, ഭാര്യ: അഞ്ജു, മക്കൾ: മൈക്കിൾ തോമസ് (വിദ്യാർഥി), മേബൽ തോമസ്, സഹോദങ്ങൾ: സന്തോഷ് (അഭിഭാഷകൻ), ജോണി (ബിസിനസ്), എബി (വള്ളിക്കടവ്). നാളെ രാവിലെ 8 മണിക്ക് കാഞ്ഞങ്ങാട്ടെ കല്യാൺ റോഡിലെ വീട്ടിലെത്തിക്കുന്ന മുതദേഹം അന്ത്യകർമ്മങ്ങൾക്കു ശേഷം കാഞ്ഞങ്ങാട്ടെ ഗുഡ് ഷെപ്പേർഡ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
പാണത്തൂർ സ്വദേശിയും ഇപ്പോൾ കാഞ്ഞങ്ങാട് താമസക്കാരനുമായതോമസ് മൈക്കിൾ (39) അന്തരിച്ചു.












Leave a Reply