കാസർകോട് താലൂക് ഓഫീസിനു സമീപത്തെ ലോട്ടറി സ്റ്റാളിനും ഫോട്ടോസ്റ്റാറ്റ് കടക്കും തീ പിടിച്ചു. കാരണം വ്യക്തമല്ല. രാത്രി 11.15 ഓടെയാണ് തീപിടിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ കാസർകോട് ന അഗ്നിരക്ഷ സേനയെ വിവരമറിയിച്ചു. സേനയെത്തിയാണ് തീ അണച്ചത്. ഉടമസ്ഥരുടെ പേരുവിവരം ലഭ്യമായിട്ടില്ല.
കാസർകോട് ലോട്ടറി സ്റ്റാളിനും ഫോട്ടോസ്റ്റാറ്റ് കടയ്ക്കും തീ പിടിച്ചു












Leave a Reply