കോട്ടയംജില്ലയിൽ 2026 ജനുവരി 23 മുതൽ 27 വരെ നടക്കുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 50-ാമത് സംസ്ഥാന ജൂനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള കാസർഗോഡ് ജില്ലാ ടീമിന്റെ
സെലക്ഷൻ ട്രയൽസ് 2025 ഡിസമ്പർ 30 ( 30 – 12 – 25 )ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ചിറപ്പുറം മുനിസിപ്പൽ ഗ്രൗണ്ടിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. ട്രയൽസിൽപങ്കെടുക്കുന്നവർ 1-1-2008 നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. താല്പര്യമുള്ളവർ ജനന സർട്ടിഫിക്കേറ്റിന്റെ കോപ്പി സഹിതം
കൃത്യസമയത്ത് ഗ്രൗണ്ടിൽ എത്തി ചേരുക.
സംസ്ഥാന ജൂനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: കാസർഗോഡ് ജില്ലാ ടീം സെലക്ഷൻ ട്രയൽസ് ഡിസംബർ 30 ന്












Leave a Reply