ടി.കെ പൊന്നമ്മ നിര്യാതയായി.

മാനടുക്കം: പാടിയിൽ മായാ സദനത്തിൽ പരേതനായ ബലരാമൻ നായരുടെ ഭാര്യ ടി.കെ പൊന്നമ്മ നിര്യാതയായി. മക്കൾ: മധുസൂദനൻ നായർ( വ്യാപാരി വ്യവസായി ഏകോപന സമിതി ബളാന്തോട് പ്രസിഡൻ്റ്, മലനാട് വികസന സമിതി, മോണിറ്ററിങ് കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ബ ളാന്തോട് ), മായാദേവി ( ടീച്ചർ, ജി. എഛ്. എസ്, ബളാംതോട്), മദന മോഹനൻ. മരുമക്കൾ: വത്സലകുമാരി, ശശിധരൻ, സി. ലേഖ. മൃതസംസ്കാരം വൈകിട്ട് ആറുമണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *