
‘ഡോൺ ബോസ്കോ ടെക് ‘ ചുള്ളിക്കരയിൽ ഹോട്ടൽ മാനേജ്‌മെൻ്റ് പ്രോഗ്രാ മിനോട് ചേർന്ന് ഇംഗ്ലീഷ്, കമ്പ്യൂട്ടർ സ്‌കിൽ, സോഫ്റ്റ് സ്‌കിൽ മുതലായ കോഴ സുകൾ സൗജന്യമായി ആരംഭിച്ചിരിക്കുന്നു. 18-നും 30-നും മദ്ധ്യേ പ്രായമുള്ള പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും അപേക്ഷിക്കാം (പെൺകുട്ടികൾക്ക് മുൻഗണന). കോഴ്‌സ് കംപ്ലീറ്റ് ചെയ്യുന്നവർക്ക് NSDC അംഗീകൃത സർട്ടിഫിക്കറ്റും 100% പ്ലേസ്മെന്റും ഉറപ്പ് തരുന്നു.
കോഴ്സുകൾ
ഗസ്‌റ്റ് സർവ്വീസ് അസോസിയേറ്റ് (ഫുഡ് & ബിവറേജ്)
(70 ദിവസത്തെ കോഴ്സ്, പ്രായപരിധി 18 മുതൽ 30 വരെ, മിനിമം യോഗ്യത Plus 2 & Above)
അസ്സിസ്‌റ്റന്റ്റ് ഷെഫ് (60 ദിവസത്തെ കോഴ്സ്, പ്രായപരിധി 18 മുതൽ 30 വരെ, മിനിമം യോഗ്യത SSLC & Above)
ആവശ്യമായ രേഖകൾ
> യോഗ്യത തെളിവ് (മാർക്ക് ഷീറ്റ്/ സർട്ടിഫിക്കറ്റ്)
> പാസ്പോർട്ട് സൈസ് ഫോട്ടോ (4 എണ്ണം)
ഏജ് പ്രൂഫ് (പത്താംക്ലാസ് സർട്ടിഫിക്കറ്റ്)
> ഫോട്ടോ ഐഡി പ്രൂഫ് (ആധാർ കാർഡ് നിർബന്ധം)
> വിലാസ തെളിവ് (ആധാർ കാർഡ് /റേഷൻ കാർഡ് )
കൂടുതൽ വിവരങ്ങൾക്ക്
DON BOSCO TECH, CHULLIKKARA PH: 9961649938, 9061456320
Scan & update the details
HillSide Rajapuram 623876225













Leave a Reply