
ചുള്ളക്കര: ജൂൺ 19വായന ദിനത്തിൽ പാണ ത്തൂർ ശുഹദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
. യുവ എഴുത്തുകാരൻ നിസാം ചുള്ളിക്കര ഉൽഘാടനം ചെയ്തു.
ടി പി അബ്ദുൽ സലാം ആനപ്പാറ അധ്യക്ഷത വഹിച്ചു. ശുഐബ് സഖാഫി സ്വാഗതം പറഞ്ഞു. ശിഹാബ് ടി. കെ വിഷയാവതരണം നടത്തി. കുട്ടികളുടെ വിവിധ മത്സരങ്ങൾ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു.













Leave a Reply