പനത്തടി പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ കെ ജെ ജെയിംസിന് മാപ്ലച്ചേരി നിവാസികൾ സ്വീകരണം നൽകി .

 

പനത്തടി: പനത്തടി പഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ കെ ജെ ജെയിംസിന് മാപ്ലച്ചേരി നിവാസികൾ സ്വീകരണം നൽകി. മുൻ മെമ്പർ ശാരദ എം ബി, നാരായണൻ, രാധാകൃഷ്ണൻ, സിഎം നാരായണൻ, സോമൻ മുണ്ടൂർ, ശോഭന വി വി,
കാവ്യ മാപ്പിളച്ചേരി, രമ്യ മാപ്പിളച്ചേരി, തോമസ് പി എ, ജയൻ ജി, അമ്മിണി, സാവിത്രി ഉണ്ണി, ഗംഗാധരൻ മാപ്പിളച്ചേരി, രാഘവൻ ഇ.എം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *