കാസർഗോഡ് ജില്ലാ സ്കൂൾ കലോത്സവം പന്തൽ കാൽനാട്ട് കർമ്മം22ന്

 

ഡിസംബർ 29, 30, 31 തീയതികളിൽ
മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച്
നടക്കുന്ന കാസർകോട് ജില്ലാ സ്കൂൾ കലോത്സവത്തിന്റെ
പന്തൽ കാൽനാട്ട് കർമ്മം
ഡിസംബർ 22 ന് നടക്കും. രാവിലെ 10 മണിക്ക്,
പ്രധാന വേദിയായ സ്കൂൾ ഗ്രൗണ്ടിൽ
കാസർകോട് എ.എസ്.പി. ഡോ. നന്ദഗോപൻ പന്തൽ നാട്ടുകമ്മം
നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *