കാസർകോട്: കർണ്ണാടക ബാങ്ക് മംഗൽപാടി ശാഖയിൽ പണയപ്പെടുത്തിയ 227ഗ്രാം സ്വർണ്ണം മുക്കുപണ്ടമായി മാറി. പണയസ്വർണ്ണം തിരിച്ചെടുക്കാൻ ഇടപാടുകാർ കാർ എത്തിയപ്പോഴാണ് പണയം വെച്ച227ഗ്രാം സ്വർണ്ണം മുക്കുപണ്ടമായതായി അറിഞ്ഞത്. നവംബർ 26 മുതൽ ഡിസംബർ ആറിനും ഇടയിൽ പണയം വച്ച് 31,50,066 രൂപ വായ്‌പയെടുത്ത സ്വർണമാണ് മുക്കുപണ്ടമായി മാറിയത്. കർണ്ണാടക ബാങ്ക് മംഗളൂരു റീജ്യണൽ ഹെഡ് ശ്രേഷ്ഠ നൽകിയ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യഥാർത്ഥ സ്വർണം മാറ്റി പകരം മുക്കുപണ്ടം വച്ചാണ് തട്ടിപ്പ് നടത്തിയത്. മഞ്ചേശ്വരം പൊലീസ് അന്വേഷണത്തിൽ ബാങ്കിലെ രണ്ടു ജീവനക്കാരെ ചെയ്‌തു. ഇവരിലൊരാൾ പോലീസിന്റെ നിരീക്ഷണത്തിലാണ്.
ബാങ്കിൽ പണയം വെച്ച 31.5 ലക്ഷം രൂപയുടെ സ്വർണ്ണം മുക്കുപണ്ടമായി












Leave a Reply