കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് കേരളത്തിലെ ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള ഭാരതി എയര്‍ടെലിന്റെ തീവ്രശ്രമത്തില്‍ മുന്നേറ്റം. നവീനമായ എഐ അധിഷ്ഠിത ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനം (Airtel Fraud Detection Solution) അവതരിപ്പിച്ച് 35 ദിവസത്തിനുള്ളില്‍ എയര്‍ടെല്‍ സംസ്ഥാനത്തെ 16 ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സംരക്ഷണമൊരുക്കിയതായി കമ്പനി അറിയിച്ചു.

Sanatana Arts and Science College kottappara kanhangad Affiliated to kannur University,approved by the government of Kerala,Approved by AICTE, is a regular institution with a well equipped campus. We have the following courses under kannur University.
BA
BCOM
BBA
BSW
B.sc PSYCHOLOGY
Now, we are seeking for fresh admission for the above courses(FYUGP).
For more information contact-
9061288660
9995571654
Book your seat….
Follow our Instagram page:
https://www.instagram.com/sanatanacollege?igsh=MTN1Z3A5dTl0MGYxZQ==
സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ രാജ്യത്ത് മുന്നിട്ടിറങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാരില്‍ ഒന്നാണ് ഭാരതി എയര്‍ടെല്‍.എയര്‍ടെല്‍ ഉപഭോക്താക്കളെ എല്ലാത്തരം തട്ടിപ്പുകളില്‍ നിന്നും സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക ഞങ്ങളുടെ പ്രാഥമിക പരിഗണനയാണ്. തുകയേതും ഈടാക്കാതെയാണ് എഐ അടിസ്ഥാനമാക്കിയുള്ള ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനം ഞങ്ങള്‍ നല്‍കുന്നത്. ഈ പരിഹാരാര മാര്‍ഗം കേരളത്തിലെ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സൈബര്‍ തട്ടിപ്പിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ഡിജിറ്റല്‍ ലോകത്ത് ആത്മവിശ്വാസത്തോടെ ഇടപെടലുകള്‍ നടത്താന്‍ അവരെ പ്രാപ്തരാക്കുമെന്നും കരുതുന്നതായി’- ഭാരതി എയര്‍ടെല്‍ സിഎഒ ഗോകുല്‍ കെ അഭിപ്രായപ്പെട്ടു.












Leave a Reply