ഒമ്പതാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ചു

ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി വീടിനകത്ത് കെട്ടിത്തൂങ്ങി മരിച്ചു. ബെള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ നെട്ടണിഗെയിലെ പ്രജ്വൽ ( 14 ) ആണ് കിടപ്പുമുറിയിലെ മുകളിലെ ഹുക്കിൽ ഷാൾക്കൊണ്ട് കെട്ടിത്തൂങ്ങി മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *