പാണത്തൂർ: പുതിയ രൂപത്തിൽ നവീകരിച്ച ബെസ്റ്റ് ബേക്കറി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു, കൂൾബാർ ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ സജിയിൽ നിന്നും അബ്ബാസ് പള്ളിയാൻ സ്വീകരിച്ചു. പാണത്തൂർ യൂണിറ്റ് പ്രസിഡന്റ് സുനിൽ കുമാർ പങ്കെടുത്തു. സിനിമ സംവിധായകരായ അമീർ പള്ളിക്കാൽ, വിജേഷ് പാണത്തൂർ തുടങ്ങിയവർ മുഖ്യാതിഥികളായി.












Leave a Reply