പനത്തടി: പ്രമുഖ കോൺഗ്രസ്സ് നേതാവും ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റുമായ പനത്തടി മാച്ചിപ്പള്ളിയിലെ സി.കെ. കൃഷ്ണൻ (75) അന്തരിച്ചു. ഭാര്യ : ശ്യാമള സഹോദരങ്ങൾ : സി കെ രവീന്ദ്രൻ, തമ്പാൻ, കുഞ്ഞി കണ്ണൻ, റാണി, വിമല. സംസ്കാരം വൈകിട്ട് 5 ന് വീട്ടുവളപ്പിൽ.












Leave a Reply