പാണത്തൂർ: തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ പനത്തടി പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ല. ആകെ 17 വാർഡുകളിൽ 8 വാർഡുകളിൽ എൽഡിഎഫും, 6 വാർഡുകളിൽ യുഡിഎഫും, 3 വാർഡുകളിൽ ബിജെപിയും വിജയിച്ചു. പഞ്ചായത്തിലെ 2,4,6,11,12,13,14,17 വാർഡുകളിൽ എൽഡിഎഫും, 1,5,9,10,15,16 വാർഡുകളിൽ യുഡിഎഫും, 3,7,8 വാർഡുകളിൽ ബിജെപിയും വിജയിച്ചു.












Leave a Reply