കാസർകോട് ജില്ലയിൽ നഗരസഭകളിൽ കനത്ത പോളിംഗ് നീലേശ്വരത്ത്

രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ കാസർകോട് ജില്ലയിൽ നഗരസഭകളിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് നീലേശ്വരത്ത് 77.95 ശതമാനം പോളിങ്ങാണ് നീലേശ്വരത്ത് . കാഞ്ഞങ്ങാട് നഗരസഭയിൽ 72.73 ശതമാനവും കാസർകോട്ട് 66.94 ശതമാനവും പോളിംഗ് ഉണ്ടായി. നീലേശ്വരത്ത് പോളിംഗ് ശതമാനത്തിൽ ഉണ്ടായ വർദ്ധനവ് തങ്ങൾക്ക് അനുകൂലമാണെന്ന് ഇരുമുന്നണികളും ഒരുപോലെ അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *