കുറ്റിക്കോൽ: കാസർഗോഡ് ചൂടിൽ വോട്ട് ചെയ്യാൻ എത്തുന്നവർക്ക് ആശ്വാസമായി എസ് വൈ എസ് കുറ്റിക്കോൽ യൂണിറ്റ് ഒരുക്കിയ തണ്ണീർ പന്തൽ ശ്രദ്ധേയമായി. കുറ്റിക്കോൽ പഞ്ചായത്തിലെ പതിനാലാം വാർഡിലാണ് എസ് വൈ എസ് കുറ്റിക്കോൽ യൂണിറ്റ് തണ്ണീർപന്തൽ ഒരുക്കിയത്. എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് ഇസ്മായിൽ റസ്വി അൽ ബദവി ഉൽഘാടനം ചെയ്തു, എൻ എ മുഹമ്മദ് കുഞ്ഞി, റഫീഖ് സഖാഫി, ഹംസ കളക്കര, അബൂബക്കർ കുറ്റിക്കോൽ, അബ്ദുൽ റഹ്മാൻ വില്ലേജ്, കാദർ പുണ്യം കണ്ടം തുടങ്ങിയവർ നേതൃത്വം നൽകി












Leave a Reply