പാണത്തൂർ : കൊട്ടിക്കയറിയ പ്രചാരണ പൂരത്തിനൊടുവിൽ പ്രവർത്തകരെ ആവേശത്തിലാക്കിയ കലാശക്കൊട്ടോടെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പഞ്ചായത്തിലെ പരസ്യ പ്രചാരണത്തിന് സമാപനമായി. സ്ത്രീകളും കുട്ടികളും മുതിർന്നവരും അടക്കമുള്ള പ്രവർത്തകർ വാദ്യമേളങ്ങൾക്കൊപ്പം നൃത്തം ചെയ്‌തും ആർപ്പുവിളിച്ചതോടെ മുന്നണികളുടെ ശക്തി പ്രകടനമായി സമാപനം മാറി.
ബാന്റ് മേളം, ചെണ്ടമേളം, ഡി.ജെ എന്നിവ ഉൾപ്പെടുത്തി സ്ഥാനാർത്ഥികളും പാർട്ടികളും തങ്ങളുടെ മുഴുവൻ ശക്തിയും പ്രകടിപ്പിച്ചു.












Leave a Reply