പനത്തടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി എം വിജിൻ എം എൽ എ ഉൽഘാടനം നിർവഹിച്ചു.

ബളാംതോട് :പനത്തടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി എം വിജിൻ
എം എൽ എ ഉൽഘാടനം നിർവഹിച്ചു. ബളാം തോട് ടൗണിൽ പനത്തടി, ചാമുണ്ടിക്കുന്നു, പണത്തൂർ തുടങ്ങിയ പ്രദേശ ത്തിലെ സ്ഥാനാർത്ഥികളും റാലിഅയി ടൗണിൽ എത്തി. പ്രതാപൻ ആദ്യക്ഷത വഹിച്ചു. എം വി കൃഷ്ണൻ സ്വാഗതം പറഞ്ഞു.      ടി കോരൻ, വി കെ രാജൻ, കെ എസ് കുര്യാക്കോസ്,പി ജി മോഹൻ, , സാബു അബ്രഹാം, പ്രസന്ന പ്രസാദ്, സുനിൽ മടകൽ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *