ചാമുണ്ഡിക്കുന്ന്: വൈവിധ്യ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായ ഏകദിന ക്യാമ്പിന്റെ ഉദ്ഘാടനം ചാമുണ്ഡിക്കുന്ന് സ്കൂളിൽ നടന്നു.പ്രധാന അധ്യാപകൻ അശോകൻ പി ചടങ്ങിന് സ്വാഗതവും പി ടി എ പ്രസിഡണ്ട് സുഹാസ് കെ അധ്യക്ഷതയും വഹിച്ചു. ഹോസ്ദുർഗ്ഗ് ബി പി സി സനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ വൈവിധ്യ കോർഡിനേറ്റർ ശാരിക,സീനിയർ അസിസ്റ്റൻറ് ശാരി ജി നായർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സിന്ധു മോൾ അഴകത്ത് നന്ദി പ്രകാശിപ്പിച്ചു.
വൈവിധ്യ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായ ഏകദിന ക്യാമ്പിൻ്റെ ഉദ്ഘാടനം നടന്നു












Leave a Reply