അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്‌ഥയിലായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 

ഉദുമ കുണ്ടടുക്കം സ്വദേശി അൽത്താഫ് (31)ആണ് മരണപ്പെട്ടത്,
6 മാസം മുൻപ് അപ്രണ്ടീസ് ഓപ്പറേഷന് വേണ്ടി സ്വന്തം കാറിൽ ഉമ്മായെയും കൂട്ടി ഓടിച്ചു പോയ നല്ല ആരോഗ്യവാനായിരുന്ന യുവവാവാണ് മരിച്ചത്,

ചെർക്കളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സക്ക് പോയത്, അവിടെ വെച്ച് ഓപ്പറേഷന് മുൻപ് അനസ്തേഷ്യ നൽകിയതിന് ശേഷം പിന്നീട് ബോധം വന്നിട്ടില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്,
അബോധാവസ്തയെ തുടർന്ന് ആറ് മാസത്തോളമായി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു

ഉദുമ കുണ്ടടുക്കത്തെ മാഹിമിൻ്റെ മകൻ അൽത്താഫ് (31)ആണ് മരണപ്പെട്ടത്,

Leave a Reply

Your email address will not be published. Required fields are marked *