മലയോര ഹൈവേയിൽ കാറ്റാംകവല മറ്റപ്പള്ളി വളവിൽ ഇന്നെലെയുണ്ടായ വാഹനാപകട സ്ഥലം സന്ദർശിച്ചു. ജില്ലാ കലക്ടർ കെ. ഇമ്പശേഖർ

മലയോര ഹൈവേയിൽ കാറ്റാംകവല മറ്റപ്പള്ളി വളവിൽ ഇന്നെലെയുണ്ടായ വാഹനാപകട സ്ഥലം സന്ദർശിച്ചു. ജില്ലാ കലക്ടർ കെ. ഇമ്പശേഖർ IAS ഉം സ്ഥലത്തെത്തിയിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും, KRFB അധികൃതരും, റവന്യൂവകുപ്പധികൃതരും അപകട സ്ഥലത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *