പാണത്തൂർ: പാണത്തൂർ പാറക്കടവിലെ ചന്ദ്രിക (52) നിര്യാതയായി. അസുഖ ബാധിതയായി കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ പത്ത് മണിയോടെ പാറക്കടവിലെ വീട്ടിലെത്തിക്കും. തുടർന്ന് ശവസംസ്കാരം 12 മണിയോടു കൂടി നടക്കും. മക്കൾ:രഞ്ജിത്, സഞ്ജിത്, രജിത, ജ്യോതിക.













Leave a Reply