ബളാംതോട് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മഞ്ഞൾ കൃഷി നടത്തി

.

ബളാംതോട്: ബളാംതോട് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മഞ്ഞൾ കൃഷി നടത്തി. മഞ്ഞൾ കൃഷിയുടെ വിത്ത് നടീൽ വാർഡ് മെമ്പർ കെ കെ വേണുവാൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ എൻ വേണു, പ്രിൻസിപ്പൽ എം ഗോവിന്ദൻ സാർ, എംസി മാധവൻ, സഹദേവൻ മാഷ്, പിടിഎ കമ്മറ്റി അംഗങ്ങൾ, സീഡ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *