കള്ളാർ പഞ്ചായത്ത് സ്ഥാനാർഥി പട്ടിക പൂർത്തിയായി

 

കള്ളാർ പഞ്ചായത്ത്
സ്ഥാനാർഥികൾ

1. കുടുംബൂർ: പി.എ.വാസു (കോൺ). പ്രസാദ് (സിപിഎം സ്വത) പി.കെ.വിനോദ് (ബിജെപി

2. ആടകം: ഇന്ദിര രാമു (കോൺ) ലീല മോഹനൻ (സിപിഎം സ്വത) കെ.എസ്.ഉഷ (ബിജെപി)

3. ചേടുക്കുണ്ട്: സനിത (കോൺ) മിനി രാഘവൻ (സിപി എം സ്വത) ടി.ഓമന (ബിജെപി)

4. പൂക്കയം: ടി.കെ.നാരായണൻ (കോൺ) മിനി ഫിലിപ് (സിപി എം)

5. കോളിച്ചാൽ:
സി.എം.സാബു (കോൺ) എ.ജെ.ആൻഡ്രൂസ് (സിപിഎം സ്വത) എൻ.ആർ.നിഷിധ (ബിജെപി)

6. ചുള്ളിയോടി: പി.ഗീത (കോൺ) എ ചന്ദ്രാവതി (സിപിഐ) പി.ദീപിക (ബിജെപി)

7. ചെറുപനത്തടി: ഗിരീഷ് കു മാർ (കോൺ) അബ്ദു‌ൽ മജീദ് (സിപിഐ) സി.ബാലകൃഷ്ണൻ (ബിജെപി)

8. കള്ളാർ : കെ.രജിത (കോൺ) ബേബി രാഘവൻ. (സി പി എം സ്വത) കെ.സുധാകരൻ (ബിജെപി)

9. വണ്ണാത്തിക്കാനം : പി.എൽ.റോയി (യൂഡിഎഫ്
കെ.സുധാകരൻ (ബിജെ പി) എ.കെ.രാജേന്ദ്രൻ (എൽഡി എഫ്).

10.രാജപുരം: എം.എം. സൈമൺ (കോൺ) എ.മാധവൻ (ബിജെപി) ബേബി (സ്വത).

11. കരിന്ദ്രംകല്ല്: സി.രേഖ (കോൺ) ജി.ശിവദാസൻ (സിപി എം സ്വത) കെ.ചന്ദ്രൻ (ബിജെപി)

12. ചേറ്റുകല്ല്: പി.ശ്രീവിദ്യ (കോൺ) രമണി (സിപിഎം സ്വത) കെ.എൻ.ലതിക (ബിജെ പി)

13. പൂടംകല്ല്: ലിറ്റി ജോസ് (കോൺ) റീജ സജി (കോൺ) എം.കെ.സുജാത (ബിജെപി).

14. കൊട്ടോടി: ബിന്ദു (കോൺ) എം.ഷീന (ബിജെപി) രമണി സുന്ദരൻ (ഡിഎച്ച്ആർ എം) കെ.അമൃത (സിപിഎം സ്വത )

15. മഞ്ഞങ്ങാനം: കെ.സുമ (കോൺ) ഫൗസിയ (സിപിഎം) പി. ഗീത (ബിജെപി) ബിന്ദു സുരേഷ്
(ഡിഎച്ച്ആർഎം)

Leave a Reply

Your email address will not be published. Required fields are marked *