കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആർ ജെ അഞ്ജലിയുമായി ബന്ധപ്പെട്ട വിവാദങ്ങളും വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. അഞ്ജലിയും നിരഞ്ജനയും ചേർന്ന് ഒരു മെഹന്തി ആർട്ടിസ്റ്റിനോട് പ്രാങ്കിനിടെ മോശമായി സംസാരിച്ചു എന്നതാണ് അതിന് കാരണം. പിന്നാലെ ഈ വീഡിയോ വൻ വിവദങ്ങൾക്കാണ് വഴിവച്ചത്. ഈ അവസരത്തിൽ അമ്മു എന്ന് വിളിക്കുന്ന നിരഞ്ജനയെ കുറിച്ച് അഞ്ജലി പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.
ഒരു നാക്ക് പിഴയിൽ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞു കുറിപ്പുമായി ആർ ജെ അഞ്ജലി












Leave a Reply