തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: ബേക്കൽ ബീച്ച് പാർക്കിൽ ഒരുക്കിയ മണൽശില്പം

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: ബോധവത്കരണത്തിൻ്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന സാൻഡ്‌ലൈൻസ് കേരള കാംപെയ്‌നിനോടനുബന്ധിച്ച് ബേക്കൽ ബീച്ച് പാർക്കിൽ ഒരുക്കിയ മണൽശില്പം
എസ്ഐ ആർ ബോധവത്കരണത്തി ന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന സാൻ ഡ്‌ലൈൻസ് കേരള കാംപെ യ്നിനോടനുബന്ധിച്ച് ബേക്കൽ ബീച്ച് പാർക്കിൽ
മണൽശില്പമൊരുക്കി. എന്യുമറേഷൻ ഫോം, ഇലക്ടറൽ റോൾ, വോട്ടിങ് മെഷീൻ തുട ങ്ങിയവയാണ് മണലിൽ ഒരു ക്കിയത്.
വോട്ടർമാർക്ക് എസ്ഐ ആറിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള വീഡിയോപ്രദർശനം, നോട്ടീസ് വിതരണം, കലാപരിപാടികൾ എന്നിവ
യും കാംപെയ്നിന്റെ ഭാഗമാ യി നടന്നു. ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐ എ എസ് ഉദ്ഘാട നംചെയ്തു.
സ്വീപ് നോഡൽ ഓഫിസർ കെ രതീഷ് കുമാർ സാൻഡ്‌ലൈൻസ് കേരള കാംപെയ്ൻ പ്രോഗ്രാം കോഡിനേറ്റർ അൻവർപള്ളിക്കര ,വില്ലേജ് ഓഫീസർ പ്രീതി എം എന്നി വർ സംസാരിച്ചു.
ശില്പി ഗുരുകുലം ബാബുവി ന്റെ നേതൃത്വത്തിൽ സനോജ് കുറുവാളൂർ, ബിനീഷ് എട ക്കര, ദിൽഷാദ് ആലിൻ ചുവട്, ആദർശ് ആലിൻ ചുവട്, ആറ്റക്കോയ കുറ്റിച്ചിറ തുടങ്ങിയവരാണ് ശില്പമൊരു ക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *