മാലക്കല്ലിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഓഫിസ് കെട്ടിടത്തിനു വാടക നൽകുന്നി ല്ലെന്ന പരാതി സർക്കാർ അവണിക്കുയാണ്.

രാജപുരം :പട്ടികവർഗ വികസന വകുപ്പ് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനു വാടക നൽകുന്നി ല്ലെന്ന പരാതി സർക്കാർ അവണിക്കുയാണ്.  കെട്ടിട ഉടമ മാലക്കല്ല് ആലക്കാപടവിൽ എ.കെ.മാത്യുവാണ് .

2014ൽ ആണ് മാലക്കല്ലിൽ പട്ടിക വർഗ വികസന ഓഫിസ് സ്വകാ ര്യകെട്ടിടത്തിൽ പ്രവർത്തനം തു ടങ്ങിയത്. 2023 മുതൽ 2025 ഇതുവരെ വാടക നൽ കിയിട്ടില്ലെന്നു മാത്യു പറയുന്നു.

രണ്ടുവർഷത്തോളം വിവിധ ഓഫിസുകൾ കയറിയിറങ്ങി ശാ രീരികമായും മാനസികമായും തളർന്നു.  2015 നവംബറിൽ വാടക നിശ്ച യിക്കാൻ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കി. മുൻ കലക്‌ടർ മുഹ മ്മദ് സഗീർ ഇടപെട്ട് 3655 രൂപ വാ ടക നിശ്ചയിച്ചു.

70 വയസ്സായ തനിക്ക് ഇനി വാ ടകയ്ക്കായി ഓഫിസുകൾ കയറി യിറങ്ങാൻ സാധിക്കില്ല. താമസി ച്ചിരുന്ന വീടു സർക്കാർ ഓഫി സിനു സർക്കാർ നിശ്ച‌യിച്ച വാ ടകയ്ക്കു നൽകിയ താൻ പിച്ച ക്കാരനെ പോലെ ഉദ്യോഗസ്‌ഥ രുടെയും മന്ത്രിമാരുടെയും മുൻ പിൽ കൈനീട്ടി നിൽക്കുന്നതി ലും ഭേദം മരണമാണെന്നു മാത്യു പറയുന്നു.

അനീതിക്കും അവഗണന യ്ക്കും എതിരെ കോടതി കയറേണ്ട അവസ്ഥയാണ് ഇപ്പോൾ
01.11.2023 മുതൽ 30.09.2025 വരെയുള്ള കാലയളവിൽ, അതായത് 23 മാസത്തേക്ക്, വാടക കുടിശ്ശിക 84,065/- രൂപ (എൺപത് രൂപ) നൽകായുണ്ട്

Leave a Reply

Your email address will not be published. Required fields are marked *