കേരള സീനിയർ സിറ്റിസൺ ഫോറം പാണത്തൂർ യൂണിറ്റ്
വാർഷികസമ്മേളനവും നടത്തി.പാണത്തൂർ വ്യാപാരി ഭവനിൽ നടന്ന പരിപാടിയിൽ ജോർജ് വർഗീസ് സംസ്ഥാന സെക്രട്ടറി കെ എസ് സി എഫ് ഉദ്ഘാടനം നിർവഹിച്ചു.
മൈക്കിൾ പൂവത്താണി (പ്രസിഡൻ്റ് കെ എസ് സി എഫ് പാണത്തൂർ യൂണിറ്റ് അധ്യക്ഷത വഹിച്ചു.
അനുസ്മരണം അബുബക്കർ ഹാജി (ജില്ലാ പ്രസിഡൻ്റ് കെ എസ് സി എഫ് നടത്തി .സി കുക്കൾ രാഘവൻ (ഫിലിം ആർട്ടിസ്റ്റ്,സൂര്യനാരായണ ഭട്ട് പ്രസിഡൻ്റ് കെ എസ് സി എഫ് പഞ്ചായത്ത് കമ്മിറ്റി,എൻ ചന്ദ്രശേഖരൻ നായർ (സെക്രട്ടറി പഞ്ചായത്ത് തല കമ്മറ്റി, ആർ മോഹൻകുമാർ പ്രസിഡൻ്റ് കെ എസ് സി എഫ് ചാമുണ്ടിക്കുന്ന് യൂണിറ്റ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണം നടത്തി .
വാർഷിക റിപ്പോർട്ട് വരവ് ചെലവ് അവതരണം : ഹരിദാസ് പി ഡി (സെക്രട്ടറി കെ എസ് സി എഫ് പാണത്തൂർ യൂണിറ്റ്)
പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കൽ : എൻ ചന്ദ്രശേഖരൻ നായർ(ഭരണാധികാരി)
അനുമോദനങ്ങൾ ഏറ്റുവാങ്ങുന്നവർ :-
ജിൽഷ ജിനിൽ (ദേശീയ സ്‌കൂൾ കായിക മീറ്റ് 16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ 60 മീറ്റർ ഓട്ടം സ്വർണ്ണ മെഡൽ ജേതാവ്)
എമിൽ മാത്യു (സംസ്ഥാന സ്‌കൂൾ ബോക്‌സിംഗ് 19 വയസ്സിന് താഴെയുള്ള ആൺകുട്ടികൾ 49 കിലോഗ്രാം കാറ്റഗറി)
ലിയോൺ എബ്രഹാം (സ്വർണ്ണ മെഡൽ സംസ്ഥാന സ്‌കൂൾ കായികമേള ബോക്സിംഗ് 17 വയസ്സിന് താഴെ 70 കിലോഗ്രാം കാറ്റഗറി)
തനിഷ്ക മുരളി ( സ്വർണ്ണ മെഡൽ സംസ്ഥാന ലെവൽ യോഗ ചാമ്പ്യൻഷിപ്പ്)
അഡ്വക്കേറ്റ് അംബികാസിനു (ട്രഷറർ കെ എസ് സി എഫ് പാണത്തൂർ യൂണിറ്റ്) നന്ദി പറഞ്ഞു .












Leave a Reply