പനത്തടി പഞ്ചായത്ത്‌ ഒന്നാം വാർഡ് നിലനിർത്താൻ സിപിഎം രംഗത്ത് ഇറക്കിയത് കർഷക നേതാവ്

ഒന്നാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി. സജീഷ്കുമാർ. ആർ

പാടി എൻഎസ്എസ് കരയോഗം മുൻ പ്രസിഡണ്ടും. പാടി ചിത്രാഞ്ജലി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആദ്യകാല പ്രസിഡണ്ടും

രാജപുരം ടെൻ പയസ് കോളേജിൽ നിന്ന് BBA ബിരുദവും.
മംഗലാപുരത്തുനിന്ന് MBA വിരുദ്ധാനന്തര ബിരുദം കരസ്ഥമാക്കുകയും

ഉയർന്ന ശമ്പളത്തോടുകൂടിയുള്ള വിദേശ കമ്പനി ജോലി ഉപേക്ഷിച്ച്

കൃഷി മുഖ്യ തൊഴിലായി തെരഞ്ഞെടുക്കുകയും

നല്ല കർഷകൻ എന്ന നിലയിൽ കൃഷി ഉപജീവനമാർഗമായി കാണുകയും
ഒപ്പംസാമൂഹ്യ സേവന രംഗത്ത് സജീവ സാന്നിധ്യമായി കഴിഞ്ഞ നിരവധി വർഷമായി നാടിന്റെ ഓരോ വികസന പ്രവർത്തനത്തിലും സാന്നിധ്യമായി
സജീഷ് കുമാർ എന്നും ഉണ്ടായിരുന്നു.

പാടി ചിത്രാഞ്ജലി ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ സെക്രട്ടറി എന്ന നിലയിൽ കഴിഞ്ഞ 10 വർഷമായി
പ്രവർത്തിച്ചുവന്നിരുന്നു

നിലവിൽ കർഷക പ്രസ്ഥാനത്തിന്റെ അമരക്കാരനാണ്
കേരള കർഷക സംഘം കോളിച്ചാൽ വില്ലേജ് കമ്മിറ്റിയുടെ പ്രസിഡണ്ടും ഏരിയ ഏരിയ കമ്മിറ്റി അംഗവും സിപിഎം കോളിച്ചാൽ ലോക്കൽ കമ്മിറ്റി അംഗവുമായി പ്രവർത്തിക്കുന്നു…

വർഷങ്ങളായി രാഷ്ട്രീയ – സാമൂഹ്യ-സാംസ്കാരിക- സേവന പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ സജീഷ് കുമാർ
പനത്തടി പഞ്ചായത്ത്‌ ഒന്നാം വാർഡ് നിലനിർത്താൻ
സിപിഎം രംഗത്ത് ഇറക്കിയത് കർഷക നേതാവ്

Leave a Reply

Your email address will not be published. Required fields are marked *