ബാത്തൂർ ശ്രീ ഭഗവതി ക്ഷേത്ര കഴകം പനത്തടി താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് പുത്തരി അടിയന്തരം ഭക്തിയുടെ നിറവിൽ നടന്നു.

 

ബാത്തൂർ ശ്രീ ഭഗവതി ക്ഷേത്ര കഴകം പനത്തടി താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് പുത്തരി അടിയന്തരം ഭക്തിയുടെ നിറവിൽ നടന്നു. നിരവധി ഭക്തജനങ്ങൾ പുത്തരി അടിയന്തര ചടങ്ങിൽ പങ്കെടുക്കുവാനായി എത്തി

പനത്തടി താനത്തിങ്കാൽ ശ്രീ വയനാ

ട്ട്കുലവൻ ദേവസ്ഥാനത്ത് ഈ വർഷത്തെ പുത്തരിനവംബർ 11 ചൊവ്വാഴ്‌ച വൈകുന്നേരം 6മാണി മുതൽ നടന്നു. ഷിബിൻ, വേണു അയ്യകൻകാവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൂജാകർമ്മങ്ങൾ നടത്തി.നിരവധി ഭക്തജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *