

രാജപുരം:കരിവേടകം പുതുക്കുളങ്ങര ജോസ് (72) നിര്യാതനായി. മ്യത സംസ്കാരം (13-11-2025) 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കരിവേടകം സെൻ്റ് ജോസഫ് ക്നാനയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആലിസ് ജോസ് അഴകേടത്ത് കുടുംബാഗം.മക്കൾ: ലിജോമോൾ ജോസ് പ്ലാചേരിപുത്തൻപുരയിൽ (അയർലൻ്റ്), സി.ആഗി S.v.M ലിറ്റിൽ ലൂർദ്ദ് ഹോസ്പിറ്റൽ കിടങ്ങൂർ,ഷീജ ജോസ് ഒഴുങ്ങാലിൽ സെൻ്റ് മർസ്സിലാസ് L.P.S നട്ടാശ്ശേരി ,ജോബി മോൻ ജോസ് (Delhi).
മരുമക്കൾ:
ജിജി പ്ലാചേരി പുത്തൻപുരയിൽ (അയർലൻ്റ്) ,ബെന്നി ലൂക്കോസ് ഒഴുങ്ങാലിൽ കള്ളാർ, സോണി ജോബി പുത്തുപ്പള്ളിമ്യാലിൽ ഒടയംചാൽ .
.












Leave a Reply