എൽഡിഎഫ് പനത്തടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ പാണത്തൂരിൽ. എംവി ജയരാജൻ ഉദ്ഘാടനം ചെയ്യും .

പാണത്തൂർ : എൽഡിഎഫ് പനത്തടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ വൈകുന്നേരം 4 മണിക്ക് പാണത്തൂരിൽ വച്ച് നടക്കും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫിന്റെ പഞ്ചായത്ത് തല മുഴുവൻ സ്ഥാനാർത്ഥികളെയും നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *