
ചാമുണ്ടിക്കുന്ന് ശിവപുരം ശ്രീ ഉമാമഹേശ്വര ക്ഷേത്ര സന്നിധിയിയിൽ മഹാശിവരാത്രി സുദിനത്തിൽ നടത്തിയ ലക്ഷം ദീപ സമർപ്പണം സമാഹരണ ഫണ്ടുപയോഗിച്ച് നവീകരണം പൂർത്തിയാക്കിയ ക്ഷേത്രത്തിലെ സ്റ്റേജിൻ്റെയും ഊട്ടുപുരയുടേയും ഭഗവത് സമർപ്പണം ക്ഷേത്ര മേൽ ശാന്തി ശ്രീ കേശവ പ്രകാശഭട്ട് അവർകളുടെ മഹനീയ സാന്നിദ്ധ്യത്തിൽ ക്ഷേത്ര തന്ത്രീശ്വരൻ ബ്രഹ്മശ്രീ മേക്കാട്ടില്ലത്ത് കേശവപട്ടേരി അവർകൾ നിർവ്വഹിവഹിച്ചു. 25ലക്ഷം രൂപ ചിലവിൽ കെട്ടിയാത്.
കിഷോർ കുമാർ R (സെക്രട്ടറി, ക്ഷേത്ര ട്രസ്റ്റി) സ്വാഗതം പറഞ്ഞു.N ചന്ദ്രശേഖരൻ നായർ ( പ്രസിഡണ്ട്, ക്ഷേത്ര ട്രസ്റ്റി)അദ്ധ്യക്ഷൻ വഹിച്ചു.ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ മേക്കാട്ടില്ലത്ത് കേശവ പട്ടേരി അവർകൾ ഭദ്രദീപം തെളിയിച്ച് നവീകരിച്ച സ്റ്റേജും ഊട്ടുപുരയും ഭഗവത് സമർപ്പിച്ചു.
V.K സുരേഷ് ബാബു ചിറ്റാരിപ്പറമ്പ, മുഖ്യ പ്രഭാഷണം നടത്തി.
ഊട്ടുപുരക് ജോലി ചെയ്യ്ത ആളുകൾ ക്ക് ഉപഹാരസമർപ്പണനൽകി.
കേശവ പ്രകാശ ഭട്ട് ക്ഷേത്ര മേൽശാന്തി,
പ്രീതി മനോജ് സുപ്രിയ ശിവദാസ്,
K N സുരേന്ദ്രൻ നായർ ലീലാമ്മ ( പ്രസിഡണ്ട് മാതൃസമിതി ) ആശംസകൾ അറിയിച്ചു സംസാരിച്ചു.നന്ദി സിന്ധു പ്രസാദ് ( സെക്രട്ടറി, മാതൃസമിതി ) പറഞ്ഞു.












Leave a Reply