
കേരള സ്റ്റേറ്റ് സ്റ്റേറ്റ്സർവീസ് പെൻഷനേഴ്സ് അസോസിയേഷൻKSSPA പനത്തടി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. കെ ബാലകൃഷ്ണൻ- പ്രസിഡന്റ്, ഇ രാമചന്ദ്രൻ – സെക്രട്ടറി, പി കെ അയ്യപ്പൻ- വൈസ് പ്രസിഡന്റ്, നാരായണ മാസ്റ്റർ- ജോയിന്റ് സെക്രട്ടറി, കെ ബാബു – ട്രഷറർ,….. കമ്മിറ്റി രൂപീകരണ യോഗം KSSPA ജില്ലാ വൈസ് പ്രസിഡണ്ട് M. U.തോമസ് ഉദ്ഘാടനം ചെയ്തു, കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു, E. രാമചന്ദ്രൻ സ്വാഗതവും പറഞ്ഞു. വി കെ ബാലകൃഷ്ണൻ, എം.എ. ജോസ്, പി ജെ മാത്യു, ടിപി പ്രസന്നൻ എന്നിവർ സംസാരിച്ചു. കെ ബാബു നന്ദിയും പറഞ്ഞു.
കേരള സ്റ്റേറ്റ് സ്റ്റേറ്റ്സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പനത്തടി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.












Leave a Reply