
രാജപുരം : മരം ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. കള്ളാർ പൂതത്താൻമൂലയിലെ ശങ്കരൻ (55) ആണ് മരിച്ചത്. പാണത്തൂർ കല്ലപ്പള്ളിയിൽ മരം മുറിച്ചിടുന്നതിനിടെ മറ്റൊരു മരത്തിൽ തട്ടി ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശങ്കരനെ ഉടൻ പാണത്തൂരിലെ കുടംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.. ഭാര്യ: കാർത്യായനി. മക്കൾ: സതീഷ്, സൗമ്യ. മരുമക്കൾ: പ്രമീള, സന്ദീപ്.












Leave a Reply