കള്ളാർ :കള്ളാർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കടന്ന് പോകുന്ന പൂടംകല്ല് അയ്യൻകാവ് പാലച്ചുരം ബളാൽ റോഡിനോട് അധികൃതർ കാണിക്കുന്ന അവഗണയ്ക്ക് എതിരെ ജനകീയ വികസന സമതി യുടെ കള്ളാർ പഞ്ചായത്തിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി. യോഗത്തിൽ നൂറിൻപ്പരം ‘ ആൾക്കാർ സംബന്ധിച്ചു .തീരുമാനമായില്ലങ്കിൽ വരും ദിവസങ്ങളിൽ നിരാഹാര സമരവുമായി മുമ്പോട്ട് പോകുവാൻജനകീയ സമിതി തീരുമാനിച്ചു ഒരു നാട് ഒന്നാകെ ഇലക്ഷ്ഷൻ ബഹിഷ്കരണം നടത്തുവാനും തിരുമാനിച്ചു.T. മധുസൂദനൻ സ്വാഗതം പറഞ്ഞു.
AC ബാലകൃഷണൻ അദ്ധ്യക്ഷവഹിച്ചു .കുഞ്ഞിരാമൻ മാമ്പളം,Ak മാധവൻ അയ്യൻകാവ്,
സീമ സുധാകരൻ അരിങ്കല്ല്,തുളസി കുട്ടി കാനം,നാരായണൻ കുട്ടി കാനം,NCT നാരായണൻ അയ്യൻകാവ് എന്നിവർ സംസാരിച്ചു.ജോസ് കരുമാലൂർ നന്ദി പറഞ്ഞു.
ജനകീയ വികസന സമതി യുടെ കള്ളാർ പഞ്ചായത്തിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി.












Leave a Reply