തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരുടെ സംവരണ സ്ഥാനങ്ങൾ നിശ്ചയിച്ച് വിജ്ഞാപനമായി


കാസർകോട്:
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരുടെ സംവരണ സ്ഥാനങ്ങൾ നിശ്ചയിച്ച് വിജ്ഞാപനമായി.
ജില്ലയിൽ 21 ഗ്രാമ പഞ്ചായത്തിലെ പ്രസിഡൻ്റ് സ്ഥാനങ്ങളിൽ സംവരണം.
ബേളൂർ (പട്ടികജാതി സ്ത്രീ),ചെങ്കള (പട്ടികജാതി),കള്ളാർ (പട്ടികവർഗ്ഗം സ്ത്രീ), കിനാനൂർ കരിന്തളം (പട്ടികവർഗ്ഗം) സംവരണവുമാണ്. ജില്ലയിലെ സ്ത്രീ സംവരണ പ്രസിഡൻ്റുമാർ.
കുബഡാജെ,
എൻമകജെ,ചെമ്മനാട്,
അജാനൂർ,കാറഡുക്ക ,
പുല്ലൂർ-പെരിയ,കുറ്റിക്കോൽ,ബളാൽ, പൈവളിഗെ,
ഈസ്റ്റ് എളേരി,പുത്തിഗെ ,
കയ്യൂർ-ചീമേനി,മധൂർ ,
വലിയപറമ്പ ,പള്ളിക്കര,പടന്ന,തൃക്കരിപ്പൂർ.

Leave a Reply

Your email address will not be published. Required fields are marked *